General Info

സ്മാർട്ടായ മലയാളികൾക്ക് സ്മാർട്ട് ആപ്പ്...കെ സ്മാർട്ട് ആപ്പിനെ പരിചയപ്പെടാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ പദ്ധതിയാണ് കെ സ്മാർട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് പുറത്തിറക്കിയിര…

ട്രെയിൻ ചങ്ങല വലിച്ചു നിർത്താനുള്ള സാഹചര്യങ്ങൾ, നിയമങ്ങൾ, ശിക്ഷ, എന്നിവ അറിയാം

ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാവരും കാണുന്ന ഒന്നാണ് ട്രെയിനിന്റെ കോച്ചുകളുടെ ഭിത്തിയിൽ "ട്രെയിൻ നിർത്താൻ ചങ്ങല വലിക്കുക" എന്ന എഴുത്തും അതിനൊപ്പമുള്ള ചുവന്ന ലിവറോട് കൂടിയ അപായ ചങ്ങലയും. ഇന്ത്യൻ റെയിൽവേ പോലെ ലോകത്തെങ്ങുമുള്ള റെയിൽവേകളിൽ ഇ…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർമാര്‍ അവധി (ജൂണ്‍ 16) പ്രഖ്യാപിച്ചു .  തൃശൂർ, കാസർ​ഗോഡ്, വയനാട്, മലപ്പുറം, കണ്ണൂർ, എറണാകുളം  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്…

ആധാർ സൗജന്യമായി പുതുക്കാം; സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി യുഐഡിഎഐ. ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2026 ജൂണ്‍ 14 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ഇന്ന് (ജൂണ്‍ 14) സമയപരിധി അവസാനിക്കാനിരിക്കേയാണ് ആധാര്‍ കാര്‍ഡ് വിശദാ…

വിലാസം ഇനി ഡിജിറ്റലാക്കൂ – ഇന്ത്യാ പോസ്റ്റിന്റെ 'ഡിജിപിൻ' റെഡി

ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്. IIT ഹൈദരാബാദും , …

Load More
That is All